Marakkillayamme, ni
thannorannathe.
enne snehathal oottiyora
kaikale.
oru nimishamenkilum
vayatiloranthal vannal
orkkuvathennum ninne mathram.
nin panappettil
aakeyullora
pathu ruppika
achante kaikkullil
vachukoduthathum
agathikalam njangalkku
annam nalkiyathum
marakkillayamme.
nin marodu cherthenne urakkiyathum
rathrimazaykku koottayi
edivettu varumbol
adukkalamuriyil
pedicharand erunnathum
marakkillayamme.
eni kalamethra
mattagal ninakku nalkiyalum
marilla, marakkilla
amme ninne njan.
(chandrikk)
2010 നവംബർ 2, ചൊവ്വാഴ്ച
balyathe orkkan
Balyathil ormikkan
onnumilla,
balyathe ormikkan
orupadunduthanum.
visannu valanjan vayarinu
orupidi annathinayi
bandhukkal varumennu
karuthiya kathiripp,
visappinte viliyarinu kristhuvinte dasar
thanna annathe orkkunnu.
thanichenna vaaku
priyappettavar
manasil aazathil ezuthithanna nimishagal.
pettamma novukal thaganavathe
mannennayil kuthirnnu
ente munnil venthurukumennu karuthiya nimisham
agane ethrayethra
ormakal
enikku swantham,
balyathil orkkan onnumillenkilum

kurumbu
parachilil mathramulla
ente kurumbine nokki
kurumbu parayathe,
ennu ni paranju
theerunnathinu
munpe njan kandu
ninnarikilirunnu
mottoruval
kurumbu kanikkunnath
ente kurumbine nokki
kurumbu parayathe,
ennu ni paranju
theerunnathinu
munpe njan kandu
ninnarikilirunnu
mottoruval
kurumbu kanikkunnath
2010 ഒക്‌ടോബർ 31, ഞായറാഴ്‌ച
veruthe kure chinthakal
bagam 1
rathri kidakkumbol pathivillathe japamalayum konthayum kailmuruke pidichurunnu.. vallathoru aavalathi nastagalude pattikayilek mattenthokoodi varanpokunnathupole.. pinne..pinne ariyille suruthe jeevanedukkumpoleoru vedhana manasil.
eeneetirunnu othrikazinjappol sinduchechiyude chodhyam, enthe ennu urakkamille? randudivasamayallo ee mugam kanan thugiyit, enthelumudel parayedo? ennu. utharam enthu parayanamennu oru oohavumilla.. ennittum paranju athe mashe party 8nilayil anthasayi pottiyille atha.chechi mobilile torch adich mugathekkonnu nokkiyitt thirinju kidannuragan bavichu. nottathil ninnu onnu manasilayi nuna eetattillennu.
bagam 2
offcilum enne swagatham cheythatah ninakkenthu patti enna chodyamayirunnu. chiri sammanichu njanente karthavyanivahanathilekku kadannu. mashude vaka extra chodhyam uchayykk officilekku vannu. entha penne allel chevikk verutheyirikkan samayam tharilla, ethaenthappo egane?.. appozum chirichu..athallathe marupadi enikkundayirunnilla.oro chodyathinum kannu nirayunnath kannadayullathukond aarum sradhichilla..eneetupoyi mugam kazuki vannu active aakan sramichu. pakshe athil parajayappedunnath kopttukari manasilakkunnundayirunnu ennu njan vaikiyanu manasilakkiyath.
bagam 3
purath maza peyyunnundayirunnu.. janaliloode mugathekk chattaladichukondirunnu. enikku munpil mazayayirunnilla vedhanayude theechamundikolagalayirunnu aragu thakathukondirunnath. bayamayirunnu enikk avaye. vedanikkubozum, manasu tharumbozum, deshyam enikkuchuttum aalikkathumbozum nasathinte pratheekam pole ava ennum enikku munpil aaadikkondirunnu. avayude chuvapp udayadakalkkidakkulliloode oro oormayum poorvadikam sakthiyode thelinju vannu. kannukal eruke adachu nilkkumbpzanu koottukari pinviliyumayethiyath. thirinju nokkumbozum munpil kandath aa theyyakkolagaleyanu. avalude mugam thelinju kittan samayam pinneyumeduthu..ente mugathe bavam kandu pakachu nokkunna avalude mugam kandappol enikku thirichu sahathapam thonni. paavam eganoru koottukariye eval aadyamayavo kanunnath? njan chinthichu poyi.
bagam 4
chodyavumayethiya avale neridan ente kannadaykku kazinjilla. enthanennariyilla. mizineer ozukippoyi. avalonnum mindiyilla. najanneram chinthichath maoottonnanu. ninakku munpil palavattam ninneyorthau njan vigipottiyappol polum kannada enikku rakshichirunnu.. orikkal nnjan thakarnnappol mathram njan ente mizineer ni kandirunnu. pakshe... enne tholpichu ni.. mattarum ente ee tholvi aarumariyathirikkate suhruthe. eetholvi ninakku munnil maathram.
vaikeetayappozekkum ellarum usharayi koottukariyum. karanam najn pazaya njanayi.. chiriyum thamasayum alpam mandathragalumayi.. agane agane..
enkilm rathriyude aadhya yamagal ni enne vishamippikkunnu..
ellam veruthe, verum veruthe kure chinthakal maathram ethum..

2010 ഒക്‌ടോബർ 25, തിങ്കളാഴ്‌ച
സ്നേഹം മനസ്സില്‍
ഉറഞ്ഞുകൂടി
കരച്ചിലിന്റെ നാബുകള്‍
മുളപൊട്ടി
അനുനിമിഷം
വളര്ന്നുകൊണ്ടിര്‍ക്കുന്നു.
സ്നേഹത്തിന്റെ
ചൂടുപറ്റി
കരച്ചിലിന്റെചെടി
വളരട്ടെ.
ഞാന്‍ മഴയത്
നില്‍ക്കട്ടെ
മിസിനീരുകള്‍ മഴാതുള്ളികല്‍ക്കൊപ്പം
ഒഴുകട്ടെ.
ഈ യാത്രയില്‍
ഇനി തനിച്
വെറുമൊരു കൂട്ടുകാരിയായി
വലിചെരിയപ്പെടാന്‍
നില്‍ക്കാതെ
തനിച്ചാണ് yathra
ഇനി ഞാന്‍ ninakk
വെറുമൊരു കൂട്ടുകാരിയായി
pradharsippikkan
നില്‍ക്കാതെ thirichupokunnu.
ഈ maza peythutheerathirikkatte
ente കരച്ചിലിന്റെചെടി nasikkuvolam.
ഉറഞ്ഞുകൂടി
കരച്ചിലിന്റെ നാബുകള്‍
മുളപൊട്ടി
അനുനിമിഷം
വളര്ന്നുകൊണ്ടിര്‍ക്കുന്നു.
സ്നേഹത്തിന്റെ
ചൂടുപറ്റി
കരച്ചിലിന്റെചെടി
വളരട്ടെ.
ഞാന്‍ മഴയത്
നില്‍ക്കട്ടെ
മിസിനീരുകള്‍ മഴാതുള്ളികല്‍ക്കൊപ്പം
ഒഴുകട്ടെ.
ഈ യാത്രയില്‍
ഇനി തനിച്
വെറുമൊരു കൂട്ടുകാരിയായി
വലിചെരിയപ്പെടാന്‍
നില്‍ക്കാതെ
തനിച്ചാണ് yathra
ഇനി ഞാന്‍ ninakk
വെറുമൊരു കൂട്ടുകാരിയായി
pradharsippikkan
നില്‍ക്കാതെ thirichupokunnu.
ഈ maza peythutheerathirikkatte
ente കരച്ചിലിന്റെചെടി nasikkuvolam.
2010 ഒക്‌ടോബർ 11, തിങ്കളാഴ്‌ച
pranayathinte rasathanthram
അവന്‍ പ്രണയിച്ചു
തിരിച്ച,
അവള്‍ സ്നേഹിച്ചു.
അവനു പ്രണയത്തിന്റെ
ബൈഒലജി ക്ലാസ്സുകലയിരുന്നു
ഇഷ്ടം.
എതിര്‍ത്തപ്പോള്‍
പ്രണയം കൊണ്ടവളെ അന്ധയാക്കി.
ഒരിക്കല്‍ രസതന്ത്ര ലാബില്‍
അവളെ ബൈഒലജി ക്ലാസ്സെടുതപ്പോള്‍
അവന്‍ പറയാറുള്ള
ചായക്കട താമസയുടെ രസതന്ത്രം
അവള്‍ക്കു മനസിലായില്ലായിരുന്നു.
തിരിച്ച,
അവള്‍ സ്നേഹിച്ചു.
അവനു പ്രണയത്തിന്റെ
ബൈഒലജി ക്ലാസ്സുകലയിരുന്നു
ഇഷ്ടം.
എതിര്‍ത്തപ്പോള്‍
പ്രണയം കൊണ്ടവളെ അന്ധയാക്കി.
ഒരിക്കല്‍ രസതന്ത്ര ലാബില്‍
അവളെ ബൈഒലജി ക്ലാസ്സെടുതപ്പോള്‍
അവന്‍ പറയാറുള്ള
ചായക്കട താമസയുടെ രസതന്ത്രം
അവള്‍ക്കു മനസിലായില്ലായിരുന്നു.
2010 ഒക്‌ടോബർ 8, വെള്ളിയാഴ്‌ച
karupp
ഓര്‍മകളിലും കണ്ണുകളിലും എനിക്ക് ചുറ്റിലും ഇപ്പോള്‍ കറുപ്പന്. എന്നെ ഭ്രമിപ്പിക്കുന്ന എന്നെ ഞാനല്ലതക്കുന്ന ആ കറുപ്പ്.എന്റെ കണ്ണുകളില്‍ കാണുന്ന കറുപ്പിന്റെ വശ്യത കൂടിയത് ഒരു പക്ഷെ നിന്റെ കറുപ്പില്‍ നിന്നും സ്വസീകരിച്ചത് കൊണ്ടാകാം.എന്റെ കണ്ണുകളിലെ കറുപ്പ് ആധ്യംയാണ് എന്നെ എത്ര ആകര്‍ഷിക്കുന്നത്.എങനെ ഈ കറുപ്പ് എന്നെ മോഹിക്കുന്നു എന്നെനിക്കറിയില്ല.കറുപ്പിന്റെ ഭംഗി ഇതാകും.
കറുപ്പെന്നു പരുമ്പോള്‍ എന്തിനു മുഖം ച്ചുളിക്കുന്നവരെ എനിക്കിപ്പ്പോള്‍ പുച്ഛമാണ്. അവര്‍ക്കറിയില്ല ഈ കറുപ്പിന്റെ മനോഹരമുഖം എത്ര വസ്യമാനെന്നു.
കറുപ്പില്‍ എല്ലാം അടഗുന്നുന്ദ്. നിന്റെ കറുപ്പ് ഹോ!!! അതെനിക്ക് വര്‍ണിക്കാന്‍ വയ്യ.അതെന്നെ ഞാനല്ലതക്കുന്നു.എനിക്കിപോള്‍ പകല്‍മഴയെക്കള്‍ പതിന്മാടഗ് ഇഷ്ടം രാത്രിമാഴയോടാണ്.പരനയതിന്റെയും സ്നേഹത്തിന്റെയും എല്ലാ ബവഗലും ആവാഹിച് നേര്‍ത്തൊരു നോവ് മനസില്തന്നു പെയ്യുന്ന രാത്രിമഴയുടെ എല്ലാ ബഹവഗലും ഞാന്‍ ഏറെ ഇഷ്ടപെടുന്നു. അതിന്റെ ചട്ടല്തുള്ളികള്‍ എന്നിലെക്കടിക്കുമ്പോള്‍ കരുപ്പെന്നെ സ്പസിച്ചതുപോലെ.. അതിറെ എല്ലാ സൌന്ദര്യവും എനിക്ക് തന്നതുപോലെ.....
നിനക്കെഗനെ ഈ കറുപ്പ് എത്രയും ഭംഗിയായി ലഭിച്ചു? എങ്കിലും ഒന്ന് പറയാതെ വയ്യ. ഈ കറുപ്പ് എനിക്ക് സ്വന്തമല്ല.. കറുപ്പിന്റെ ഭീരുത്വവും നജ്ന്‍ അറിയുന്നു.എല്ലാത്തിനെയും കരുപ്പുകൊന്ദ് മറക്കുന്നതുപോലെ സ്വന്തം ഭീരുത്വവും കറുപ്പ് മറച്ചുപിടിക്കുന്നു. അടുപ്പമല്ല പ്രണയമല്ല സ്നേഹത്തിന്റെ എല്ലാ ഭാവഗലും ഈ കറുപ്പില്‍ ഞാന്‍ അറിയുന്നു.സ്വയം ആത്മര്തത ഇല്ലാതെ വ്യക്തിത്വം നഷ്ടപെടുന്ന കറുപ്പിനെ എല്ലാം അരിജിഉ എങനെ ഇഷ്ടപ്പെടതിരിക്കും? ഇനിയും എഴുതാന്‍ അകഷരഗല്‍ കറുപ്പ്, ഞാന്‍ കാണുന്ന പൂകള്‍ കറുപ്പ്, ഞാന്‍ കാണുന്ന പലവിധ വര്നഗല്‍ കറുപ്പ്..എനിക്ക് ചുറ്റും എല്ലാം കറുപ്പ്. നീ പോലുമറിയാതെ നിന്റെ കറുപ്പ് എപ്പോഴോ എന്നെ ആഗ്രഹിപ്പിക്കുന്നു. വാകുകളില്‍ ഒന്നും ഒതുക്കാന്‍ സാധിക്കാത്ത എന്തോ ഒന്ന് അതാണ് നീ നീ എന്ന് പറയാന്‍ എനിക്കാഗ്രഹമില്ല. പക്ഷെ വാകള്‍ക്ക് പഞ്ഞം പിടിച്ച എനിക്കതിനെ കഴിയു.

2010 ഒക്‌ടോബർ 6, ബുധനാഴ്‌ച
thandellu
പ്രണയിക്കുമ്പോള്‍
ഓന് തന്ടെല്ല്
കൂടുതലായിരുന്നു.
അവലെയോരാല്‍
നോക്കിയാല്‍,
ചിരിച്ചാല്‍
തന്ടെല്ല് വീശി
അവരെ തല്ലും.
അവള്‍ക്ക് അവന്റെയാ
സ്വഭാവം പേടിയായിരുന്നു.
ഒരിക്കല്‍ ചോതിച്ചു
'എന്തിനെ എഗനോക്കെ?'
നീ എന്റെ മാത്രം
ഞാനതില്‍ സ്വര്തനാണ്.
അന്നാ മറുപടിക്കൊപ്പം
മഴാ പയ്തു.
അവന്റെ ഉത്തരം മഴയ്ക്കൊപ്പം ഒലിച്ചുപോയി.
നാളുകല്‍ക്കപ്പുരം
വീടുകാര്‍
അവളെ മറന്നാല്‍ നല്‍കുന്ന ആനുകൂല്യഗളുടെ
കണക്കുപരഞ്ഞപ്പോള്‍ കണ്ണുകള്‍ മഞ്ഞളിച്ചു.
ശേഷം,
ആനുകൂല്യഗുടെ പെരുമഴയില്‍
അവന്റെ ഉതരവൂമ്
തന്ടെല്ലും
ഒലിച്ചുപോയി.
ഓന് തന്ടെല്ല്
കൂടുതലായിരുന്നു.
അവലെയോരാല്‍
നോക്കിയാല്‍,
ചിരിച്ചാല്‍
തന്ടെല്ല് വീശി
അവരെ തല്ലും.
അവള്‍ക്ക് അവന്റെയാ
സ്വഭാവം പേടിയായിരുന്നു.
ഒരിക്കല്‍ ചോതിച്ചു
'എന്തിനെ എഗനോക്കെ?'
നീ എന്റെ മാത്രം
ഞാനതില്‍ സ്വര്തനാണ്.
അന്നാ മറുപടിക്കൊപ്പം
മഴാ പയ്തു.
അവന്റെ ഉത്തരം മഴയ്ക്കൊപ്പം ഒലിച്ചുപോയി.
നാളുകല്‍ക്കപ്പുരം
വീടുകാര്‍
അവളെ മറന്നാല്‍ നല്‍കുന്ന ആനുകൂല്യഗളുടെ
കണക്കുപരഞ്ഞപ്പോള്‍ കണ്ണുകള്‍ മഞ്ഞളിച്ചു.
ശേഷം,
ആനുകൂല്യഗുടെ പെരുമഴയില്‍
അവന്റെ ഉതരവൂമ്
തന്ടെല്ലും
ഒലിച്ചുപോയി.
otta
ജനനം ഒറ്റയയിട്ടാണ്,
പിന്നീടു,
അറിവിന്യേ നന്ബുകള്‍
തളിരിട്ടപ്പോള്‍
മനസിന്റെ സ്ലേറ്റില്‍
അച്ഛനും അമ്മയും
വല്യച്ചന്‍, വല്യമ്മ, അനിയന്‍, ചേട്ടന്‍
എന്നൊക്കെ എഴുതി വെച്ച്.
ആദ്യം കാണാപ്പാടം പഠിച്ചു
പിന്നെ,
അക്ഷരത്തെ അറിയാനും
അതുപോലെ എഴുതാനും
ശ്രമിച്ചു.
പറ്റാതെ പിന്മാരിയപ്പോഴെല്ലാം
അവര്‍ പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്നു.
അറിവിറെ നാമ്പുകള്‍ പൂര്‍ണതയില്‍ എത്തിയപ്പോള്‍
ഒന്ന് ഞാന്‍ അറിഞ്ഞു,
ആ വാകുകല്‍ക്കൊന്നും
എന്നെ വേണ്ടയിരുന്നുവെന്നു,
ഓരോവട്ടവും ആ വാക്കുകള്‍
മനപ്പോര്വം എന്നെ തോല്പ്പിച്ചതയിരുന്നു എന്ന്.
ഞാന്‍ തനിച്ചാണെന്ന്.

2010 സെപ്റ്റംബർ 28, ചൊവ്വാഴ്ച
NRUTHAM KAYIKA INAMALLA
സര്‍ഗാത്മകത എന്നൊരു വാകിനെയും അതിന്റെ അര്‍ത്ഥത്തെയും നാന്‍ മറക്കെണ്ടിയിരിക്കുന്നു. കാരണം കലയെ ആവസ്യമില്ലാത്ത ഇനമാക്കുന്നാര്‍ ദിനംപ്രതി വര്‍ധിച്ചു വരുന്നു.ഇതില്‍ ആസങ്കപെടുന്നവര്‍ കലയെ അതിന്റെ ഉദാത്തമായ തലത്തില്‍ തന്നെ കാണാന്‍ ആഗ്രഹിക്കുന്നവര്‍ മാത്രമാണ്. അവര്‍ നുനപക്ഷമയതുകൊണ്ടാകണം അവരുടെ പരിവേധനഗല്‍ ഉച്ചസ്തയിവരെ എത്താതെ പോകുന്നത്.മോഹിനിയാട്ടം അതിന്റെ തനതു രീതിയില്‍ തന്നെ ഈതോരെലെയും ആകര്‍ഷിക്കുന്ന ഒന്നാണ്. എന്തിനാണ് അതിന്റെ തന്മയത്വം കലല്ഞ്ഞു കുളിച്ചു ഒരു ഗിന്ന്സ് രേകര്‍ഡില്‍ ഒതുക്കാന്‍ നോക്കിയതു? അങനെ ഒരു ഗിന്ന്സ് റെക്കോര്‍ഡ് കൊണ്ടാണോ മോഹിയാട്ടം എന്ന നൃത്തയിനം ലോകരുടെ മുന്‍പില്‍ അറിയപ്പെടാന്‍?
എന്നും തന്റെ മുഖമോ പേരോ മേടിയില്‍ കാണുന്നതാണ് ജീവിക്കാനും പ്രവര്‍ത്തിക്കാനും ഉര്ജം തരുന്നത് എന്ന് പറയുമ്പോള്‍ ആ വ്യക്തി എത്രത്തോളം മീഡിയ ഹോളിക് ആണെന്ന് ചിന്തിക്കവുന്നത്തെ ഉള്ളു. ഇതിനു മുന്പ് ഈ വഴി നടന്നുപോയ മഹാത്മാക്കളെ നാം വിസ്മരിക്കുന്നതകം ഇത്തരം ചിന്തള്‍ക്ക് ആധാരം. കലയ്ക്കു വേണ്ടി ജീവിതം ഉഴിഞ്ഞു വെച്ച അവരൊന്നും തന്നെ തന്റെ മുഖം പത്രത്തിലെ ടിവിയിലോ കാണാന്‍ വേണ്ടിയിരുന്നില്ല ഏതൊക്കെ ചെയ്തത്. നിസ്വര്തംയിയ്യയിരുന്നു അവര്‍ കലയെ സമീപിച്ചത്.മോഹിനിയ്ട്ടം എന്ന നൃത്തരൂപം ലോകത്തിന്റെ നാനാ കോണുകളില്‍ ഇതിനു മുന്‍പേ എത്തിയിരുന്നു എന്ന് ഒരു പക്ഷെ റെക്കോര്‍ഡ് മേള കാണാന്‍ എത്തിയവരും നര്‍ത്തകിയും മറന്നിരിക്കുന്നു.
ഈതു രീതിയിലാണ് ഇപ്പോള്‍ നടത്തിയ കയികബ്യാസ ഇനമായ മോഹിനിയട്ടാതെ ആകൃഷ്ടരയവര്‍ മനസിലാക്കേണ്ടത് എന്നുകൂടി നര്‍ത്തകി വ്യക്തമാക്കേണ്ടതുണ്ട്. ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും റെക്കോര്‍ഡ് ഇടാന്‍ എളുപ്പം പഠിക്കാവുന്ന നൃത്ത ഇനമായിട്ടാണോ? ഇപ്പോള്‍ കാപ്സുല്‍ പരുവത്തില്‍ നൃത്തം പടിപ്പിക്കുന്നതാണല്ലോ ഫാഷന്‍.ആ നിലയ്ക്ക് 30 സെകോണ്ടിനിള്ളില്‍ കാലു നിലതുരപ്പിക്കരുത് എന്ന റെക്കോര്‍ഡ് കമ്മിറ്റിയുടെ നിര്ധേസമാനുസരിച്ചു കളിയ്ക്കാന്‍ ആര്‍ക്കും സാധിക്കും. തലയില്‍ നിന്നും മീന്‍ പിടിക്കുന്ന രീതിയില്‍ കളിച്ചു ഉയര്‍ച്ചയുടെ കൊടുമുടിയില്‍ എത്തിക്കാനുള്ള ഒന്നല്ല നൃത്തം എന്നത് നര്‍ത്തകി മനസിലാക്കണം. കല്യാണിക്കുട്ടിയമ്മ ഉള്‍പ്പെടെയുള്ളവര്‍ റെക്കോര്‍ഡ് ഇട്ടല്ല മോഹിനിയാട്ടം എത്ര രീതിയില്‍ എത്തിച്ചത്.
കൂടിയാട്ടം ലോകക്ലാസ്സികേല്‍ എനഗളില്‍ ഇടം നേടിയത് റെക്കോര്‍ഡ് ഇട്ടതുകൊണ്ടാല്ല. അമ്മനൂരിനെപോലുള്ളവര്‍ അതിനു മുതിര്‍ന്നില്ല. ഒരുപക്ഷെ ഉദാത്തമായ കലയ്ക്ക് അതിന്റെ ആവശ്യമില്ല എന്ന് മനസിലാക്കിയതുകൊണ്ടാകാം. ഇതൊന്നും ആഗ്രഹിക്കാതെ മോഹിനിയട്ടാതെ പ്രമോട്ട് ചെയ്യുന്നുണ്ട്. അതൊന്നും തന്നെ വേണ്ടവിധത്തില്‍ മീഡിയ കൈകാര്യം ചെയ്യുന്നില്ല.
ഇത്തരം പ്രഹസനഗലെ എന്നും കൈകൊട്ടി പ്രോത്സാഹിപ്പിക്കാന്‍ ഒരു പറ്റം ആളുകള്‍ കാണും. ഇത്തവണ ഗിന്ന്സ് റെക്കോര്‍ഡ് ഉറപ്പിക്കാന്‍ തുനിജിരഗിയാപ്പോള്‍ വിമര്സനഗല്‍ ഒന്നും ഉണ്ടായില്ലെന്ന് നര്‍ത്തകിയും ഭര്‍ത്താവും ഓര്‍മ്മിക്കുന്നു. അതെന്തെന്നു അവര്‍ക്ക് മനസിലായിട്ടില്ല ഈനു വേണം മുഖഭാവത്തില്‍ നിന്നും മനസിലാക്കാന്‍. ഇപ്പോഴും കലയെ വിട്ടസീക്കാതെ തന്റെ മാത്രം പ്രസസ്തിക്ക് വേണ്ടി വലിച്ചിഴയ്ക്കാന്‍ ആഗ്രഹമില്ലാത്തവര്‍ നുനപക്ഷംയിട്ടെങ്കിലും ഉണ്ടെന്നുതന്നെയാണ് ആ നിസബ്ധത അര്‍ത്ഥമാക്കുന്നത്.ഒരു നിമിഷം ആടുംബോഴും മനസറിഞ്ഞു ആടെനമെന്നു ആഗ്രഹിക്കുന്നവര്‍, ഒരു കാഴ്ചവസ്തുവായി കാണാന്‍ ആഗ്രഹിക്കാത്തവര്‍, കല അതിന്റെ ജിവസ്സോടെയും ഒജസ്സോടെയും നിലനിക്കനമെന്നൊക്കെ ഇനിയും ലോകത്ത് അവശേഷിക്കുന്നു.
കലാകാരി ഇതിനുമുന്‍പ് നൃത്തത്തിന് വേണ്ടി ചെയ്തവയോന്നു ഇവിടെ വിസ്മരിക്കുന്നില്ല. എങ്കിലും ക്കര്യഗല്‍ പറയുന്നു എന്ന് മാത്രം. ഒരു കലാകാരിക്ക് സ്വതസിധമായി ചിരിക്കാനും സ്വന്തം പ്രസക്തിക്കപ്പുരം നിസ്വര്തമായി കലയെ പ്രമോട്ട് ചെയ്യാന്‍ കഴിയണം. എത്രയും പ്രാക്ടീസ് കൊമാവേല്ത് ഗെയിംസിന് വേണ്ടി നമ്മുടെ കായിക തരഗല്‍ നടത്തിയെങ്കില്‍ നാം ഒന്നാമതെത്തും എന്നതുരപ്പ്.
2010 സെപ്റ്റംബർ 25, ശനിയാഴ്‌ച
nerambokk
എല്ലാവരും വലിയ കവികളും
എഴുതുകരുമോക്കെയാണ്.
അവര്‍ക്കുമുമ്പില്‍ ഞ്ഞൊരു കീടമെന്നു
അവര്‍ വെറുതെ കരുതി അഹഗരിക്കുന്നു.
ഞാന്‍ കോരിയിടുന്ന
വാക്കുകളില്‍
ധ്വയര്തഗാലോ,
ചിന്തിച്ചു തലപുകക്കെടവയോ
ഒന്നുമില്ല.
മനസ്സില്‍ തോന്നിയവ
നേരെയിട്ടഗ് എഴുതി.
വാകുകല്‍ക്കൊന്നും
രണ്ടര കിലോ വീതം തൂക്കമില്ല.
എതോക്കെയനെലും
സുരുതുക്കളെ
ഞാന്‍ വെറും ഞാന്‍ മാത്രം,
വെറും ഞാന്‍.
എഴുതുകരുമോക്കെയാണ്.
അവര്‍ക്കുമുമ്പില്‍ ഞ്ഞൊരു കീടമെന്നു
അവര്‍ വെറുതെ കരുതി അഹഗരിക്കുന്നു.
ഞാന്‍ കോരിയിടുന്ന
വാക്കുകളില്‍
ധ്വയര്തഗാലോ,
ചിന്തിച്ചു തലപുകക്കെടവയോ
ഒന്നുമില്ല.
മനസ്സില്‍ തോന്നിയവ
നേരെയിട്ടഗ് എഴുതി.
വാകുകല്‍ക്കൊന്നും
രണ്ടര കിലോ വീതം തൂക്കമില്ല.
എതോക്കെയനെലും
സുരുതുക്കളെ
ഞാന്‍ വെറും ഞാന്‍ മാത്രം,
വെറും ഞാന്‍.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
അഭിപ്രായങ്ങള്‍ (Atom)