സഹൃദയത്വതിന്റെ
അതിര്‍വരമ്പുകള്‍
ലംഗിക്കുന്ന
നൈമിഷിക ബന്ധഗലെക്കള്
എനിക്കിഷ്ടം
ഊശ്മലമയ
നൈസര്‍ഗീകമായ
ആത്മബന്ധഗലാണ്.
ഒരുപക്ഷെ
ഞ്ഗല്‍ ചിരിക്കാന്‍ വേണ്ടി
ഞാന്‍ തയ്യാറാകുന്നതും
ഈ ആത്മബന്തമാകാം.
തീരെ വിലകുറഞ്ഞ
മഹ്രുധയത്വതിന്റെ
ആ കുപ്പയതെക്കള്
എനിക്കിഷ്ടം ഇതുതന്നെ.
ഞ്ഗല്‍ ഇനിയെന്ന്
ആ കുപ്പായം ഉഉരിവേക്കും?
നല്ല കഴിവുള്ള കുട്ടിയാണ് പ്രജിത.. അഭിനന്ദനങ്ങള്‍...
മറുപടിഇല്ലാതാക്കൂ