2010 സെപ്റ്റംബർ 25, ശനിയാഴ്‌ച

nerambokk

എല്ലാവരും വലിയ കവികളും
എഴുതുകരുമോക്കെയാണ്.
അവര്‍ക്കുമുമ്പില്‍ ഞ്ഞൊരു കീടമെന്നു
അവര്‍ വെറുതെ കരുതി അഹഗരിക്കുന്നു.
ഞാന്‍ കോരിയിടുന്ന
വാക്കുകളില്‍
ധ്വയര്തഗാലോ,
ചിന്തിച്ചു തലപുകക്കെടവയോ
ഒന്നുമില്ല.
മനസ്സില്‍ തോന്നിയവ
നേരെയിട്ടഗ് എഴുതി.
വാകുകല്‍ക്കൊന്നും
രണ്ടര കിലോ വീതം തൂക്കമില്ല.
എതോക്കെയനെലും
സുരുതുക്കളെ
ഞാന്‍ വെറും ഞാന്‍ മാത്രം,
വെറും ഞാന്‍.

1 അഭിപ്രായം:

  1. 'മൊഴി’ ഉപയോഗിക്കാത്തതിന്റെ പ്രശ്നമുണ്ട്ട്ടോ... ഞാന്‍ ശരിയാക്കി അയച്ചു തരണോ..??

    മറുപടിഇല്ലാതാക്കൂ