2010 സെപ്റ്റംബർ 28, ചൊവ്വാഴ്ച

NRUTHAM KAYIKA INAMALLA

സര്‍ഗാത്മകത എന്നൊരു വാകിനെയും അതിന്റെ അര്‍ത്ഥത്തെയും നാന്‍ മറക്കെണ്ടിയിരിക്കുന്നു. കാരണം കലയെ ആവസ്യമില്ലാത്ത ഇനമാക്കുന്നാര്‍ ദിനംപ്രതി വര്‍ധിച്ചു വരുന്നു.ഇതില്‍ ആസങ്കപെടുന്നവര്‍ കലയെ അതിന്റെ  ഉദാത്തമായ തലത്തില്‍ തന്നെ കാണാന്‍ ആഗ്രഹിക്കുന്നവര്‍ മാത്രമാണ്. അവര്‍ നുനപക്ഷമയതുകൊണ്ടാകണം അവരുടെ പരിവേധനഗല്‍ ഉച്ചസ്തയിവരെ എത്താതെ പോകുന്നത്.
മോഹിനിയാട്ടം അതിന്റെ തനതു രീതിയില്‍ തന്നെ ഈതോരെലെയും ആകര്‍ഷിക്കുന്ന ഒന്നാണ്. എന്തിനാണ് അതിന്റെ തന്മയത്വം കലല്ഞ്ഞു കുളിച്ചു ഒരു ഗിന്ന്സ് രേകര്‍ഡില്‍ ഒതുക്കാന്‍ നോക്കിയതു? അങനെ ഒരു ഗിന്ന്സ് റെക്കോര്‍ഡ്‌ കൊണ്ടാണോ മോഹിയാട്ടം എന്ന നൃത്തയിനം ലോകരുടെ മുന്‍പില്‍ അറിയപ്പെടാന്‍?
എന്നും തന്റെ മുഖമോ പേരോ മേടിയില്‍ കാണുന്നതാണ് ജീവിക്കാനും പ്രവര്‍ത്തിക്കാനും ഉര്ജം തരുന്നത് എന്ന് പറയുമ്പോള്‍ ആ വ്യക്തി എത്രത്തോളം മീഡിയ ഹോളിക് ആണെന്ന് ചിന്തിക്കവുന്നത്തെ ഉള്ളു. ഇതിനു മുന്പ് ഈ വഴി നടന്നുപോയ മഹാത്മാക്കളെ നാം വിസ്മരിക്കുന്നതകം ഇത്തരം ചിന്തള്‍ക്ക് ആധാരം.  കലയ്ക്കു വേണ്ടി ജീവിതം ഉഴിഞ്ഞു വെച്ച അവരൊന്നും തന്നെ തന്റെ മുഖം പത്രത്തിലെ ടിവിയിലോ കാണാന്‍ വേണ്ടിയിരുന്നില്ല ഏതൊക്കെ ചെയ്തത്. നിസ്വര്തംയിയ്യയിരുന്നു അവര്‍ കലയെ സമീപിച്ചത്.മോഹിനിയ്ട്ടം എന്ന നൃത്തരൂപം ലോകത്തിന്റെ നാനാ കോണുകളില്‍ ഇതിനു മുന്‍പേ എത്തിയിരുന്നു എന്ന് ഒരു പക്ഷെ റെക്കോര്‍ഡ്‌ മേള കാണാന്‍ എത്തിയവരും നര്‍ത്തകിയും മറന്നിരിക്കുന്നു.
ഈതു രീതിയിലാണ്‌ ഇപ്പോള്‍ നടത്തിയ കയികബ്യാസ ഇനമായ മോഹിനിയട്ടാതെ ആകൃഷ്ടരയവര്‍ മനസിലാക്കേണ്ടത് എന്നുകൂടി നര്‍ത്തകി വ്യക്തമാക്കേണ്ടതുണ്ട്. ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും റെക്കോര്‍ഡ്‌ ഇടാന്‍ എളുപ്പം പഠിക്കാവുന്ന നൃത്ത ഇനമായിട്ടാണോ? ഇപ്പോള്‍ കാപ്സുല്‍ പരുവത്തില്‍ നൃത്തം പടിപ്പിക്കുന്നതാണല്ലോ ഫാഷന്‍.ആ നിലയ്ക്ക് 30 സെകോണ്ടിനിള്ളില്‍ കാലു നിലതുരപ്പിക്കരുത് എന്ന റെക്കോര്‍ഡ്‌ കമ്മിറ്റിയുടെ നിര്ധേസമാനുസരിച്ചു കളിയ്ക്കാന്‍ ആര്‍ക്കും സാധിക്കും. തലയില്‍ നിന്നും മീന്‍  പിടിക്കുന്ന രീതിയില്‍ കളിച്ചു ഉയര്‍ച്ചയുടെ കൊടുമുടിയില്‍ എത്തിക്കാനുള്ള ഒന്നല്ല നൃത്തം എന്നത് നര്‍ത്തകി മനസിലാക്കണം. കല്യാണിക്കുട്ടിയമ്മ ഉള്‍പ്പെടെയുള്ളവര്‍ റെക്കോര്‍ഡ്‌ ഇട്ടല്ല മോഹിനിയാട്ടം എത്ര രീതിയില്‍  എത്തിച്ചത്.
കൂടിയാട്ടം ലോകക്ലാസ്സികേല്‍ എനഗളില്‍ ഇടം നേടിയത് റെക്കോര്‍ഡ്‌ ഇട്ടതുകൊണ്ടാല്ല. അമ്മനൂരിനെപോലുള്ളവര്‍ അതിനു മുതിര്‍ന്നില്ല. ഒരുപക്ഷെ ഉദാത്തമായ കലയ്ക്ക് അതിന്റെ ആവശ്യമില്ല എന്ന് മനസിലാക്കിയതുകൊണ്ടാകാം. ഇതൊന്നും ആഗ്രഹിക്കാതെ മോഹിനിയട്ടാതെ പ്രമോട്ട് ചെയ്യുന്നുണ്ട്. അതൊന്നും തന്നെ വേണ്ടവിധത്തില്‍ മീഡിയ കൈകാര്യം ചെയ്യുന്നില്ല.
ഇത്തരം പ്രഹസനഗലെ എന്നും കൈകൊട്ടി പ്രോത്സാഹിപ്പിക്കാന്‍ ഒരു പറ്റം ആളുകള്‍ കാണും. ഇത്തവണ ഗിന്ന്സ് റെക്കോര്‍ഡ്‌ ഉറപ്പിക്കാന്‍ തുനിജിരഗിയാപ്പോള്‍ വിമര്സനഗല്‍ ഒന്നും ഉണ്ടായില്ലെന്ന് നര്‍ത്തകിയും ഭര്‍ത്താവും ഓര്‍മ്മിക്കുന്നു. അതെന്തെന്നു അവര്‍ക്ക് മനസിലായിട്ടില്ല ഈനു വേണം മുഖഭാവത്തില്‍ നിന്നും മനസിലാക്കാന്‍. ഇപ്പോഴും കലയെ വിട്ടസീക്കാതെ തന്റെ മാത്രം പ്രസസ്തിക്ക് വേണ്ടി വലിച്ചിഴയ്ക്കാന്‍ ആഗ്രഹമില്ലാത്തവര്‍ നുനപക്ഷംയിട്ടെങ്കിലും ഉണ്ടെന്നുതന്നെയാണ് ആ നിസബ്ധത അര്‍ത്ഥമാക്കുന്നത്.ഒരു നിമിഷം ആടുംബോഴും മനസറിഞ്ഞു ആടെനമെന്നു ആഗ്രഹിക്കുന്നവര്‍, ഒരു കാഴ്ചവസ്തുവായി കാണാന്‍ ആഗ്രഹിക്കാത്തവര്‍, കല അതിന്റെ ജിവസ്സോടെയും   ഒജസ്സോടെയും നിലനിക്കനമെന്നൊക്കെ ഇനിയും ലോകത്ത് അവശേഷിക്കുന്നു.
കലാകാരി ഇതിനുമുന്‍പ് നൃത്തത്തിന് വേണ്ടി ചെയ്തവയോന്നു ഇവിടെ വിസ്മരിക്കുന്നില്ല. എങ്കിലും ക്കര്യഗല്‍ പറയുന്നു എന്ന് മാത്രം. ഒരു കലാകാരിക്ക് സ്വതസിധമായി ചിരിക്കാനും സ്വന്തം പ്രസക്തിക്കപ്പുരം  നിസ്വര്തമായി കലയെ പ്രമോട്ട് ചെയ്യാന്‍ കഴിയണം. എത്രയും പ്രാക്ടീസ് കൊമാവേല്ത് ഗെയിംസിന് വേണ്ടി നമ്മുടെ കായിക തരഗല്‍ നടത്തിയെങ്കില്‍ നാം ഒന്നാമതെത്തും എന്നതുരപ്പ്.

2010 സെപ്റ്റംബർ 25, ശനിയാഴ്‌ച

nerambokk

എല്ലാവരും വലിയ കവികളും
എഴുതുകരുമോക്കെയാണ്.
അവര്‍ക്കുമുമ്പില്‍ ഞ്ഞൊരു കീടമെന്നു
അവര്‍ വെറുതെ കരുതി അഹഗരിക്കുന്നു.
ഞാന്‍ കോരിയിടുന്ന
വാക്കുകളില്‍
ധ്വയര്തഗാലോ,
ചിന്തിച്ചു തലപുകക്കെടവയോ
ഒന്നുമില്ല.
മനസ്സില്‍ തോന്നിയവ
നേരെയിട്ടഗ് എഴുതി.
വാകുകല്‍ക്കൊന്നും
രണ്ടര കിലോ വീതം തൂക്കമില്ല.
എതോക്കെയനെലും
സുരുതുക്കളെ
ഞാന്‍ വെറും ഞാന്‍ മാത്രം,
വെറും ഞാന്‍.
സഹൃദയത്വതിന്റെ
അതിര്‍വരമ്പുകള്‍
ലംഗിക്കുന്ന
നൈമിഷിക ബന്ധഗലെക്കള്‍
എനിക്കിഷ്ടം
ഊശ്മലമയ
നൈസര്‍ഗീകമായ
ആത്മബന്ധഗലാണ്.
ഒരുപക്ഷെ
ഞ്ഗല്‍ ചിരിക്കാന്‍ വേണ്ടി
ഞാന്‍ തയ്യാറാകുന്നതും
ഈ ആത്മബന്തമാകാം.
തീരെ വിലകുറഞ്ഞ
മഹ്രുധയത്വതിന്റെ
ആ കുപ്പയതെക്കള്‍
എനിക്കിഷ്ടം ഇതുതന്നെ.
ഞ്ഗല്‍ ഇനിയെന്ന്
ആ കുപ്പായം ഉഉരിവേക്കും?