2010 ഒക്‌ടോബർ 8, വെള്ളിയാഴ്‌ച

karupp

ഓര്‍മകളിലും കണ്ണുകളിലും എനിക്ക് ചുറ്റിലും ഇപ്പോള്‍ കറുപ്പന്. എന്നെ ഭ്രമിപ്പിക്കുന്ന എന്നെ ഞാനല്ലതക്കുന്ന ആ കറുപ്പ്.എന്റെ കണ്ണുകളില്‍ കാണുന്ന കറുപ്പിന്റെ വശ്യത കൂടിയത് ഒരു പക്ഷെ നിന്റെ കറുപ്പില്‍ നിന്നും സ്വസീകരിച്ചത് കൊണ്ടാകാം.എന്റെ കണ്ണുകളിലെ കറുപ്പ് ആധ്യംയാണ് എന്നെ എത്ര ആകര്‍ഷിക്കുന്നത്.എങനെ ഈ കറുപ്പ് എന്നെ മോഹിക്കുന്നു എന്നെനിക്കറിയില്ല.കറുപ്പിന്റെ ഭംഗി ഇതാകും.
കറുപ്പെന്നു പരുമ്പോള്‍ എന്തിനു മുഖം ച്ചുളിക്കുന്നവരെ എനിക്കിപ്പ്പോള്‍ പുച്ഛമാണ്. അവര്‍ക്കറിയില്ല ഈ കറുപ്പിന്റെ മനോഹരമുഖം എത്ര വസ്യമാനെന്നു.
കറുപ്പില്‍ എല്ലാം അടഗുന്നുന്ദ്. നിന്റെ കറുപ്പ് ഹോ!!! അതെനിക്ക് വര്‍ണിക്കാന്‍ വയ്യ.അതെന്നെ ഞാനല്ലതക്കുന്നു.എനിക്കിപോള്‍ പകല്‍മഴയെക്കള്‍ പതിന്മാടഗ് ഇഷ്ടം രാത്രിമാഴയോടാണ്.പരനയതിന്റെയും സ്നേഹത്തിന്റെയും എല്ലാ ബവഗലും ആവാഹിച് നേര്‍ത്തൊരു നോവ്‌ മനസില്തന്നു പെയ്യുന്ന രാത്രിമഴയുടെ എല്ലാ ബഹവഗലും ഞാന്‍ ഏറെ ഇഷ്ടപെടുന്നു. അതിന്റെ ചട്ടല്തുള്ളികള്‍ എന്നിലെക്കടിക്കുമ്പോള്‍ കരുപ്പെന്നെ സ്പസിച്ചതുപോലെ.. അതിറെ എല്ലാ സൌന്ദര്യവും എനിക്ക് തന്നതുപോലെ.....
നിനക്കെഗനെ ഈ കറുപ്പ് എത്രയും ഭംഗിയായി ലഭിച്ചു? എങ്കിലും ഒന്ന് പറയാതെ വയ്യ. ഈ കറുപ്പ് എനിക്ക് സ്വന്തമല്ല.. കറുപ്പിന്റെ ഭീരുത്വവും നജ്ന്‍ അറിയുന്നു.എല്ലാത്തിനെയും കരുപ്പുകൊന്ദ് മറക്കുന്നതുപോലെ സ്വന്തം ഭീരുത്വവും കറുപ്പ് മറച്ചുപിടിക്കുന്നു. അടുപ്പമല്ല പ്രണയമല്ല സ്നേഹത്തിന്റെ എല്ലാ ഭാവഗലും ഈ കറുപ്പില്‍ ഞാന്‍ അറിയുന്നു.സ്വയം ആത്മര്തത ഇല്ലാതെ വ്യക്തിത്വം നഷ്ടപെടുന്ന കറുപ്പിനെ എല്ലാം അരിജിഉ എങനെ ഇഷ്ടപ്പെടതിരിക്കും? ഇനിയും എഴുതാന്‍ അകഷരഗല്‍ കറുപ്പ്, ഞാന്‍ കാണുന്ന പൂകള്‍ കറുപ്പ്, ഞാന്‍ കാണുന്ന പലവിധ വര്നഗല്‍ കറുപ്പ്..എനിക്ക് ചുറ്റും എല്ലാം കറുപ്പ്. നീ പോലുമറിയാതെ നിന്റെ കറുപ്പ് എപ്പോഴോ എന്നെ ആഗ്രഹിപ്പിക്കുന്നു. വാകുകളില്‍ ഒന്നും ഒതുക്കാന്‍ സാധിക്കാത്ത എന്തോ ഒന്ന് അതാണ് നീ നീ എന്ന് പറയാന്‍ എനിക്കാഗ്രഹമില്ല. പക്ഷെ വാകള്‍ക്ക് പഞ്ഞം പിടിച്ച എനിക്കതിനെ കഴിയു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ