2010 ഒക്‌ടോബർ 11, തിങ്കളാഴ്‌ച

pranayathinte rasathanthram

അവന്‍ പ്രണയിച്ചു
തിരിച്ച,
അവള്‍ സ്നേഹിച്ചു.
അവനു പ്രണയത്തിന്റെ
ബൈഒലജി ക്ലാസ്സുകലയിരുന്നു
ഇഷ്ടം.
എതിര്‍ത്തപ്പോള്‍
പ്രണയം കൊണ്ടവളെ അന്ധയാക്കി.
ഒരിക്കല്‍ രസതന്ത്ര ലാബില്‍
അവളെ ബൈഒലജി ക്ലാസ്സെടുതപ്പോള്‍
അവന്‍ പറയാറുള്ള
ചായക്കട താമസയുടെ രസതന്ത്രം
അവള്‍ക്കു മനസിലായില്ലായിരുന്നു.

1 അഭിപ്രായം:

  1. എനിക്കും മനസ്സിലായില്ല........ചായക്കട തമാശ എന്നാണോ ഉദ്ദേശിച്ചത്..?? എന്നാലും മനസ്സിലായില്ലാട്ടോ....

    മറുപടിഇല്ലാതാക്കൂ