2011 ഫെബ്രുവരി 16, ബുധനാഴ്‌ച

നഗരവും മനുഷ്യനും

നഗരത്തിലെ മനുഷ്യന്‍
സ്നേഹിക്കാറില്ല
അതെന്തെന്നു അവനറിയില്ല.
ജാതിയും മതവും സമ്പത്തും
തീര്‍ത്ത ചട്ടകൂടിനുള്ളില്‍ നിന്നുകൊണ്ട്
കൊടുക്കല്‍ വാങ്ങലുകള്‍ നടത്തുന്നു.
     നഗരത്തിലെ മനുഷ്യനെ സ്നേഹിക്കരുത്
    ഭ്രാന്തെന്ന് മുദ്രകുത്തപ്പെടും
    ചെളിക്കുഴിയില്‍ തള്ളപ്പെടും
    മഗരത്തിലെ മനുഷ്യന്‍ യന്ത്രം മാത്രമാണ്.
നഗരത്തിലെ മനുഷ്യന്റെ
സ്നേഹം മനസിനോടല്ല,
ശരീരതിനോടും പനതിനോടും,
തത്വം മനസിലാക്കുന്നവര്‍
ഭാഗ്യവാന്മാര്‍.
അല്ലാത്തവര്‍ക്ക് ഭ്രാഷ്ട്റ്റ്,
കാരണം
നഗരത്തില്‍ എല്ലാത്തിനും
മരയുണ്ട്.
     നഗരത്തിലെ മനുഷ്യന്‍
    അഹങ്ങരത്തിന്റെ കൂമ്പാരം.
   പെണ്ണിന്റെ കണ്ണുനീരും,
  പെണ്ണും അവനെന്നും ഹരം.


4 അഭിപ്രായങ്ങൾ:

  1. പ്രജിത... ഇത്രക്കു വേണോ... എന്താ നഗരത്തിലെ മനുഷ്യനോട് ഇത്ര വിരോധം..?? നഗരത്തിലുള്ള സുഹൃത്തുക്കള്‍ ഒരു പക്ഷെ താങ്കളെ അനുകൂലിച്ചെന്നു വരില്ല...

    മറുപടിഇല്ലാതാക്കൂ
  2. നഗരത്തില്‍ മാത്രമല്ല എല്ല്ല്യിടത്തും എങ്ങനെ ഒകെ തന്നെ ആണ് ആര്‍ക്കു ആരോടാണ് ഇനക്കമുള്ളത് ? ദേഷ്യമാണോ ? എന്തിനു ? സ്നേഹം ഉണ്ടെങ്കിലല്ലേ ദേഷ്യം വരൂ ? ആര്‍ക്കു ആരോടാണ് സ്നേഹമുള്ളത് ? ചിരിച്ചു കാണിക്കുന്നത് സ്നേഹമാണോ ?

    മറുപടിഇല്ലാതാക്കൂ