2011 ഫെബ്രുവരി 11, വെള്ളിയാഴ്‌ച

തണലില്‍ നിന്നകന്ന്

ഒരു മരത്തിന്റെ ചുവട്ടിലിരുന്നു
സ്വയം മരഗലെന്നു
വിസേസിപ്പിച്ചു നാം.
മനസുകള്‍ തമ്മില്‍ ഇഴ പിരിച്ചെടുത്ത
സ്നേഹത്തിനെ നൂല്‍
കാണാതിരിക്കാനായി
ഹൃദയത്തില്‍ നിന്നും
ഒഴുകിയെത്തിയ വാക്കുകള്‍ക്ക്
കടിഞ്ഞനിട്ടു.
നാളുകലെത്രയായി ആ
തണല്മാരച്ചുവട്ടില്‍
മനസുമാരചിരിക്കുവാന്‍
തുടഗിയിട്റ്റ്?
പരസ്പരം ആഞ്ഞുവലിചിറെന്തെ
ആ നൂല്‍ പോട്ടതത്?
നമ്മുക്ക് നാം തണല്ലാനെന്നു
നാം അറിഞ്ഞു,
തണല്‍മരവും.
അത് നല്‍കുന്ന തണലിനു
താഴെ നാം മനസുമാരയ്ക്കുന്നുവെന്നും.
നാം ഉരുവിട്ട വ്യര്തജല്പനഗല്‍
കേട്ടോരുപക്ഷേ
മരം മരവിച്ചുവോ?
പരസ്പരം ഇഴ ചേര്‍ത്ത് പിരിച്ചെടുത്ത
സ്നേഹത്തിന്റെ ആ പൊട്ടാത്ത നൂലുമായി
അറിഞ്ഞിട്ടും അറിയാത്ത ഭാവത്തില്‍
എന്ത് നേടാനായി, ആരെയൊക്കെയോ
എന്തൊക്കെയോ ഭയന്ന്
നാം യാത്രയാകുന്നു?



1 അഭിപ്രായം:

  1. താങ്കള്‍ നല്ല ഭാവന ഉള്ള കുട്ടിയാ‍ണ് പ്രജിത... വളരെ ഇഷ്ടപ്പെടുന്നുണ്ട് താങ്കളുടെ ശൈലി...keep it up...

    മറുപടിഇല്ലാതാക്കൂ