2011 ഫെബ്രുവരി 11, വെള്ളിയാഴ്‌ച

എഴുതിയത്

അവന്‍ എഴുതി
തണലിനെപ്പറ്റി
സൌഹൃധതെപ്പറ്റി
രതിയെക്കുറിച്
വിരസമായ ദിനഗളെക്കുരിച്
ചിന്തകലെക്കുരിച്
അങ്ങനെ എല്ലാത്തിനെയും കുറിച്
   ഉപാധികളില്ലാതെ,
   സ്വയമറിയാതെ,
  അവനെ സ്നേഹിച്ചവലെകുരിച്
  എഴുതിയില്ല.
ഓര്‍മയിലെ അവ്യക്ത
ചിത്രത്തെപ്പറ്റി
എഴുതാന്‍ മറന്നതില്‍
ആശ്ചര്യം തോന്നനമോ?
    ഒരുപക്ഷെ,
    എഴുതനോര്തപ്പോള്‍
   പേനയിലെ മഷി തീര്ന്നുകാനും.
   അല്ലെങ്കില്‍,
   ഒരുതുണ്ട് കടലാസ് കിട്ടിക്കാണില്ല.
  അതോ..
അവന്റെയുള്ളിലെ
അക്ഷര സാഗരം
ഘനീബവിച്ചുപോയോ?

3 അഭിപ്രായങ്ങൾ:

  1. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  2. avante hrudayavum manasum chindakalum oru mailpeeli thundinoppam oralil arpichu poyee kanum

    മറുപടിഇല്ലാതാക്കൂ
  3. തരക്കേടില്ല പ്രജിത... പക്ഷേ ഇപ്പൊഴും മലയാളം ശരിയായ രീതിയിലല്ലല്ലോ... ഏതിലാണ് മലയാളം ടൈപ്പ് ചെയ്യുന്നത്..?

    മറുപടിഇല്ലാതാക്കൂ