Marakkillayamme, ni
thannorannathe.
enne snehathal oottiyora
kaikale.
oru nimishamenkilum
vayatiloranthal vannal
orkkuvathennum ninne mathram.
nin panappettil
aakeyullora
pathu ruppika
achante kaikkullil
vachukoduthathum
agathikalam njangalkku
annam nalkiyathum
marakkillayamme.
nin marodu cherthenne urakkiyathum
rathrimazaykku koottayi
edivettu varumbol
adukkalamuriyil
pedicharand erunnathum
marakkillayamme.
eni kalamethra
mattagal ninakku nalkiyalum
marilla, marakkilla
amme ninne njan.
(chandrikk)
പോറ്റമ്മ
മറുപടിഇല്ലാതാക്കൂമറക്കില്ലയമ്മേ നീ
തന്നൊരന്നത്തെ..
എന്നെ സ്നേഹത്താല്‍ ഊട്ടിയൊരാ
കൈകളെ..
ഒരു നിമിഷമെങ്കിലും
വയറ്റിലൊരാന്തല്‍ വന്നാല്‍
ഓര്‍ക്കുവതെന്നും നിന്നെ മാത്രം..
നിന്‍ പണപ്പെട്ടിയില്‍
ആകെയുള്ളൊരാ
പത്തുറുപ്പിക
അച്ഛന്റെ കൈക്കുള്ളില്‍
വച്ചു കൊടുത്തതും
അഗതികളാം ഞങ്ങള്‍ക്കു
അന്നം നല്‍കിയതും
മറക്കില്ലയമ്മേ..
നിന്‍ മാറോടു ചേര്‍ത്തെന്നെ ഉറക്കിയതും
രാത്രി മഴക്കു കൂട്ടായ്
ഇടിവെട്ടു വരുമ്പോള്‍
അടുക്കള മുറിയില്‍
പേടിച്ചരണ്ട് ഇരുന്നതും
മറക്കില്ലയമ്മേ..
ഇനി കാലമെത്ര
മാറ്റങ്ങള്‍ നിനക്കു നല്‍കിയാലും
മാറില്ല, മറക്കില്ല
അമ്മേ നിന്നെ ഞാന്‍.
നന്നായിരിക്കുന്നു.... വീണ്ടും വായിക്കുക... ചില തിരുത്തലുകള്‍ നടത്താന്‍ കഴിയും....
മറുപടിഇല്ലാതാക്കൂ