ജനനം ഒറ്റയയിട്ടാണ്,
പിന്നീടു,
അറിവിന്യേ നന്ബുകള്‍
തളിരിട്ടപ്പോള്‍
മനസിന്റെ സ്ലേറ്റില്‍
അച്ഛനും അമ്മയും
വല്യച്ചന്‍, വല്യമ്മ, അനിയന്‍, ചേട്ടന്‍
എന്നൊക്കെ എഴുതി വെച്ച്.
ആദ്യം കാണാപ്പാടം പഠിച്ചു
പിന്നെ,
അക്ഷരത്തെ അറിയാനും
അതുപോലെ എഴുതാനും
ശ്രമിച്ചു.
പറ്റാതെ പിന്മാരിയപ്പോഴെല്ലാം
അവര്‍ പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്നു.
അറിവിറെ നാമ്പുകള്‍ പൂര്‍ണതയില്‍ എത്തിയപ്പോള്‍
ഒന്ന് ഞാന്‍ അറിഞ്ഞു,
ആ വാകുകല്‍ക്കൊന്നും
എന്നെ വേണ്ടയിരുന്നുവെന്നു,
ഓരോവട്ടവും ആ വാക്കുകള്‍
മനപ്പോര്വം എന്നെ തോല്പ്പിച്ചതയിരുന്നു എന്ന്.
ഞാന്‍ തനിച്ചാണെന്ന്.
പ്രജിത.. എല്ലാം ആദ്യം മുതല്‍ തുടങ്ങിയാലോ...?? വാക്കുകള്‍ ശരിയാക്കിക്കൊണ്ട്..?? ഞാനും സഹായിക്കാം, വേണമെങ്കില്‍..!!
മറുപടിഇല്ലാതാക്കൂ